രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ പ്രതിപക്ഷ നിരയില്‍ വിള്ളലാണ്. മായാവതിയും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും ഇതിനെ തുടര്‍ന്ന് മഹാസഖ്യത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇതിനിടെ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി നാല് പാര്‍ട്ടികള്‍ കൂടി എത്തിയിരിക്കുകയാണ്. യുപിഎയുമായി മുന്നോട്ട് പോകാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് ഉണ്ടെന്ന് ആരെയും അറിയിക്കേണ്ടെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.
4 parties extent support to rahul